Income Tax Calculator 2021-22
2021-22 വർഷത്തേക്കുള്ള ഇൻകം ടാക്സ് Plan ചെയ്യാൻ സമയമായി. ആദ്യമേ Plan ചെയ്ത് TDS ആയി കുറവ് വരുത്തുന്നവർക്ക് വർഷാവസാനം Tax ഒരു ബാധ്യതയാകില്ല. ശമ്പളത്തിലുണ്ടാകുന്ന വർധനവും തിരികെ ലഭിക്കുന്ന Deferred Salary യും DA Arrears ഉം 2021-22 വർഷത്തെ ആദായ നികുതിയിൽ വർദ്ധനവുണ്ടാക്കും. ആദ്യമേ Tax Plan ചെയ്തില്ലെങ്കിൽ Income Tax വരില്ല എന്ന് കരുതുന്നവർക്ക് പോലും അവസാനം നല്ലൊരു തുക Income Tax ഇനത്തിൽ അടുത്ത വർഷം അടക്കേണ്ടതായി വരും.
ചിലപ്പോൾ Savings ൽ അൽപം ശ്രദ്ധിച്ചാൽ Income Tax ൽ നിന്ന് ഒഴിവാകുകയും ചെയ്യും
അതുകൊണ്ട് 2021-22 വർഷത്തേക്കുള്ള Income Tax ഇപ്പോഴേ പ്ലാൻ ചെയ്യാം.
2021-22 വർഷത്തേക്കുള്ള ഇൻകം ടാക്സ് Plan ചെയ്യുന്നതിനായി Windows Excel അടിസ്ഥാനമാക്കിയുള്ള ഒരു സോഫ്റ്റ്‌വെയർ താഴെ കാണുന്ന ലിങ്കിൽ നിന്ന് download ചെയ്യാം.
ആവശ്യമെങ്കിൽ Computer ൽ download ചെയ്ത് ഉപയോഗിക്കുക
Income Tax Calculator 2021-22
Anticipated Income Tax Calculator 2021-22 (Ver 1.1) (Relief included) (Trial Pls inform any error noted)
Comments
Post a Comment