Income Tax Calculator 2022-23/ Anticipated Income Tax Calculator




2022-23 വർഷത്തേക്കുള്ള ഇൻകം ടാക്സ് Plan ചെയ്യാൻ സമയമായി. ആദ്യമേ Plan ചെയ്ത് TDS ആയി കുറവ് വരുത്തുന്നവർക്ക് വർഷാവസാനം Tax ഒരു ബാധ്യതയാകില്ല. ആദ്യമേ Tax Plan ചെയ്തില്ലെങ്കിൽ Income Tax വരില്ല എന്ന് കരുതുന്നവർക്ക് പോലും അവസാനം നല്ലൊരു തുക Income Tax ഇനത്തിൽ അടുത്ത വർഷം അടക്കേണ്ടതായി വരും. 

ചിലപ്പോൾ Savings ൽ അൽപം ശ്രദ്ധിച്ചാൽ Income Tax ൽ നിന്ന് ഒഴിവാകുകയും ചെയ്യും. അതുകൊണ്ട് 2022-23 വർഷത്തേക്കുള്ള Income Tax ഇപ്പോഴേ പ്ലാൻ ചെയ്യാം. 2022-23 വർഷത്തേക്കുള്ള ഇൻകം ടാക്സ് Plan ചെയ്യുന്നതിനായി Windows Excel അടിസ്ഥാനമാക്കിയുള്ള ഒരു സോഫ്റ്റ്‌വെയർ താഴെ കാണുന്ന ലിങ്കിൽ നിന്ന് download ചെയ്യാം. ആവശ്യമെങ്കിൽ Computer ൽ download ചെയ്ത് ഉപയോഗിക്കുക 


Anticipated Income Tax Calculator 2022-23

Income Tax Calculator 2022-23


Anticipated Income Tax Calculator 2022-23 (Pls inform if any error noted)

Comments

Popular Posts